Monday, August 4, 2008

തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!

തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!
തിരിയുടേതല്ല
നാളത്തിന്റേതല്ല
കെട്ടു പോകുന്നതിനു മുന്‍പുള്ള ജീവിതത്തിന്റെ...

................. സെബാസ്ത്യന്‍

2 comments:

Manoj | മനോജ്‌ said...

ഞാന്‍ വിചാരിച്ചിരുന്നത് (ഇപ്പൊഴും കരുതുന്നത് - )നമുക്കു വെളിച്ചം തരുന്ന കാരുണ്യമാണെന്ന്...

siva // ശിവ said...

അത് ഞാനും മനസ്സിലാക്കുന്നു...ഇപ്പോള്‍....