Wednesday, September 3, 2008

നഷ്ടപ്പെട്ട നീലാംബരി

ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയതാരാണ്?

.................. മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)

2 comments:

Sarija NS said...

ഹരീ, ഇപ്പൊ പ്രണയ പുസ്തകം വല്ലപ്പോഴുമാണെല്ലെ തുറക്കുന്നത്?

noufal said...

pranayam oru sugamulla pusthakamalle kalathinte ozukil talarade tuzayuvan veenu kittuna samayagalil turannu nokkavunna sugamulla pusthakam kaypum maduravum orupole thulumbunna pusthakam