Wednesday, December 31, 2008

ലളിതം

ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന്നൊ-
രുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാവും എന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി.

...................... പി. പി. രാമചന്ദ്രന്‍


2 comments:

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സുഹൃത്തേ..
നല്ല വരികള്‍...
താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!

Anonymous said...

ഇവിടെ ഉണ്ട് ഞാന്‍ എന്നറിയിക്കാന്‍
ഒരു ചെറു കൂവല്‍ മാത്റം മതി...

എന്ന് രണ്ടു വരികള്‍ കൂടി ഉണ്ട് ആദ്യം..


Thank you for reminding me of the lines, it is my all-time favourite, etched in my diary :-)