Monday, March 9, 2009

ഹാ! ജീവിതം എത്ര ധന്യം!

ആര്‍ദ്രമായൊരു നോട്ടം
മൃദുവായൊരു സ്പര്‍ശനം
സൌമ്യമായൊരു വാക്ക്
ഹാ! ജീവിതം എത്ര ധന്യം!

............... സലീം

1 comment:

പാവപ്പെട്ടവൻ said...

ഇത്രെയും മതി ഒരു നിറഞ്ഞ സൌഹാര്‍ദത്തിനു .
പക്ഷെ വീണ്ടു വിചാരങ്ങള്‍ക്ക്‌ നാം സമയം നല്‍കില്ല .
ആശംസകള്‍