ചിറകടിച്ചു പോയ ഓരോ പെണ്‍കുട്ടിയും
ഓരോ കാറ്റും ഓരോ മണവും നിറവും
എന്റെ പ്രേമത്തിന്റെ അടയാളമായിരുന്നു.
എങ്കിലും, ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.
ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളേയും ഉള്‍ക്കൊളളുന്നു.
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളേയും ഉള്‍ക്കൊളളുന്നപോലെ.
........................................ മേതില്‍ രാധാകൃഷ്ണന്‍
Showing posts with label Methil Radhakrishnan. Show all posts
Showing posts with label Methil Radhakrishnan. Show all posts
Wednesday, April 2, 2008
ഏപ്രില്‍ - മേയിലെ കുറിപ്പുകള്‍
Labels:
Article,
Methil Radhakrishnan
Tuesday, March 18, 2008
ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ പ്രേമഗാനം

എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ.
------------------------------------ മേതില്‍ രാധാകൃഷ്ണന്‍
Labels:
Article,
Methil Radhakrishnan
Subscribe to:
Posts (Atom)