അസാന്നിധ്യം കൊണ്ടു സാന്നിധ്യം അറിയിക്കുന്ന നീ ആര്?
എന്റെ അവസാനത്തെ രഹസ്യം വരെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്.
ജലപ്രവാഹത്തിലൂടെ പൊസേഡോണ്‍ എന്നെ കാണാനെത്തുന്നതു വരെ.
മൌനമാണ് എപ്പോഴും നിന്റെ മറുപടി.
ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്...
അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്,
നീ തരാത്തതും...
........................... വിജയലക്ഷ്മി
Showing posts with label Vijayalakshmi. Show all posts
Showing posts with label Vijayalakshmi. Show all posts
Wednesday, May 14, 2008
ഒറ്റമണല്‍തരി
Labels:
Poem,
Vijayalakshmi
Subscribe to:
Posts (Atom)