ഇളം നീല നീല മിഴികള്‍
നിന് തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര് വീണുറങ്ങുവാനായ്
അരികില്‍ മെല്ലെ പൊഴിയൂ...
ഈ രാവിലേത് മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍ താരകങ്ങള്‍ വിരികെ
നിന് നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും...
............... റീത്ത പോള്‍
Saturday, February 14, 2009
നീ അരികില്‍ മെല്ലെ പൊഴിയൂ
Subscribe to:
Post Comments (Atom)
3 comments:
ishtamaayi
ഇത്രയും മനോഹാരിതയുള്ള ഒരു ടൈറ്റില്‍ ഇയിടെ കണ്ടിട്ടില്ല
very good........really......from laptop ...alle ??
Post a Comment