Saturday, February 14, 2009

നീ അരികില്‍ മെല്ലെ പൊഴിയൂ

ഇളം നീല നീല മിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായ്
അരികില്‍ മെല്ലെ പൊഴിയൂ...

ഈ രാവിലേത് മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍ താരകങ്ങള്‍ വിരികെ
നിന്‍ നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും...

............... റീത്ത പോള്‍

3 comments:

the man to walk with said...

ishtamaayi

ഞാന്‍ ആചാര്യന്‍ said...

ഇത്രയും മനോഹാരിതയുള്ള ഒരു ടൈറ്റില്‍ ഇയിടെ കണ്ടിട്ടില്ല

Anonymous said...

very good........really......from laptop ...alle ??