Monday, March 31, 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

കണ്ണുവേണം ഇരുപുറം എപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണു വേണം അടയാത്ത കണ്ണ്

നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും...

.................................... (കോഴി)

ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തു പോകുന്നോര്‍മ്മ ബാക്കിയെന്നും
ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല...

.................................... (ചാക്കാല)

2 comments:

കാനനവാസന്‍ said...

ജന്മനാടായ കടമ്മനിട്ടക്കു ശേഷം, അദ്ദേഹം ഏറെക്കാലം ചിലവഴിച്ച വള്ളിക്കോട് എന്ന ഗ്രാമത്തിലെ എല്ലാ നാട്ടുകാര്ക്കും വേണ്ടീ ഞങ്ങളുടെ 'സാറിന്‌' ആദരാഞ്ജലികള്‍ അര്പ്പിച്ചുകൊള്ളുന്നു...........

ബാജി ഓടംവേലി said...

മലയാളത്തിന്റെ നഷ്‌ടം....