Monday, April 21, 2008

ഒറ്റപ്പതിപ്പുള്ള പുസ്തകം

ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം.

............................... ഒ.എന്‍.വി.

5 comments:

sivakumar ശിവകുമാര്‍ ஷிவகுமார் said...

sp nice...

ആഗ്നേയാ said...

അടുത്ത ദിവസം ശ്രദ്ധയില്‍പ്പെട്ട ഒരു ലിങ്ക് ആണിത്.ഒരുപാട് ഇഷ്ടമായി..
കഴിയുമെങ്കില്‍ കവിതകള്‍ പൂര്‍ണമായി കൊടുക്കൂ..എന്നെപ്പോലെ വായിക്കാന്‍ മുന്‍പ് ഭാഗ്യം ലഭിച്ചിട്ടില്ലാത്ത,പുസ്തകങ്ങള്‍ കിട്ടാന്‍ വഴിയില്ലാത്തിടത്ത് താമസിക്കുന്ന,വായനയോട് ഒരുപാട് അഭിന്നിവേശമുള്ള ആളുകള്‍ക്കായി..പ്ലീസ്.

kaithamullu : കൈതമുള്ള് said...

കുത്തിക്കെട്ടാത്ത പുസ്തകം,
വായിക്കുംതോറും പേജുകള്‍ കൂടുന്ന പുസ്തകം,
മുന്നോട്ട് മാത്രം വായിക്കാവുന്ന പുസ്തകം,
കഥ മനസ്സിലാവാതെ വായിച്ച് കൊണ്ടേയിരിക്കൂ....
അവസാന പേജ് വരും വരെ!

Bijli said...

Nalla kavithakal....elam..thannae...oru padu thiranjanu inganae oru link kittiyathu....nandiyundu....itharam..kavithakal vayikkan kittunnathu thannae...oru sughamanu.....

ശ്രീ said...

ഈ വരികള്‍ക്കു നന്ദി