Sunday, April 27, 2008

സ്നേഹിച്ചവര്‍

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു,
എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.

............................ കെ.പി.അശോകന്‍

3 comments:

Manoj | മനോജ്‌ said...

കൊള്ളാം--- സ്നേഹം ദു:ഖമാണുണ്ണീ!!

ആശംസകള്‍!

Anonymous said...

ഇതു സച്ചിദാനന്ദന്റെ ‘ആശുപത്രി’ എന്ന കവിതയിലെ വരികളാണ്.

Sajith said...

This is lines from Sachidananthans poem