Thursday, January 17, 2008

അടരുവാന്‍ വയ്യ...*

നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു...

അടരുവാന്‍ വയ്യ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.

............. മധുസൂദനന്‍ നായര്‍

6 comments:

ശ്രീലാല്‍ said...

ഈ വരികള്‍ ഒ.എന്‍.വിയുടേതാണ്. മധുസൂദനന്‍ നായര്‍ ദൈവത്തിന്റെ വികൃതികളില്‍ ആലപിച്ചു എന്നു മാത്രം.

തനേഷ്‌ തമ്പി said...

http://samastham.wordpress.com/2007/12/01/madhu/

ശ്രീലാല്‍ said...

നന്ദി തനേഷ്.. ഏറെ വര്‍ഷങ്ങളായി എനിക്കുമുണ്ടായിരുന്ന തെറ്റിദ്ധാരണ തിരുത്തിത്തന്നതിന്. എവിടെയൊക്കെ ഞാനിത് പറഞ്ഞിട്ടുണ്ടെന്നോ..!!

Anonymous said...

It's Sri Madusoodanan sir's own lyrics.......not ONV's

Sujila....

Syam Sasi said...

ഇത് ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിത ആണ്

Syam Sasi said...

ഇത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആണ്