വെയില് വെള്ളത്തിലെന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു.
മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചു പോവുകയും ചെയ്തു.
എങ്ങിലും നന്ദിയുണ്ട്
നിന്നോട് ...
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞ നേരത്തേക്ക്, നീ
സ്ഫടികമെന്നു തോന്നിച്ചു.
..................... വീരാന്‍കുട്ടി
Thursday, April 17, 2008
സന്ദര്‍ശനം
Labels:
Poem,
Veerankutty
Subscribe to:
Post Comments (Atom)
3 comments:
so nice imagination....
നേരെ വന്ന് ഹൃദയത്തില്‍ തൊട്ടു. അതിസുന്ദരമായ വരികള്‍.
Wonderful!
Post a Comment