Sunday, May 4, 2008

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...

.................. ഖലില്‍ ജിബ്രാന്‍

5 comments:

ഗുപ്തന്‍ said...

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍ എന്നായിരിക്കും ശരിയായ ഭാഷാന്തരം. സ്നേഹം എന്നാല്‍ ഒരുപാട്‌ അര്‍ത്ഥങ്ങളില്ലേ. ആ വരികള്‍ പ്രണയത്തെക്കുറിച്ചാണ്‌.

ചിതല്‍ said...

ഉം...

കാവ്യ said...

ഇഷ്ടായീ

കാവ്യ said...

ഇഷ്ടായീ

കാവ്യ said...

very nice to read
both jibran & You