Wednesday, May 7, 2008

എല്ലാം നിനക്കായ്

ഏറെത്തുടുത്തൊരീ
ചെമ്പനീര്‍പ്പൂവെന്റെ
സ്നേഹോപാഹാരം! ഇതെന്‍ ഹൃദയം...
വാര്‍മുടിക്കെട്ടിലല്ലോമനെ!
നീയിന്നിതാര്‍ദ്രമാമാത്മാവിലേറ്റു വാങ്ങൂ...

........................ ഒ.എന്‍.വി.

2 comments:

Seema said...

ഈ പ്രണയാക്ഷരങള്‍ കാണാന്‍ വൈകി....

Jayasree Lakshmy Kumar said...

നല്ല വരികള്‍