പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ?
രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്ങിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...
.................................. ബഷീര്‍
Friday, May 2, 2008
പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
Subscribe to:
Post Comments (Atom)
3 comments:
ജീവിതം നുറുങ്ങിപ്പോകുന്ന വാക്കുകളായിരുന്നു അത്.
തങ്കള്‍ അത് ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിച്ചു.
ജീവിതം നുറുങ്ങിപ്പോകുന്ന വാക്കുകളായിരുന്നു അത്.
തങ്കള്‍ അത് ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിച്ചു.
എന്റെ ഹൃദയമായിരുന്നു ...ആ പൂവ്
അത് നീ തകര്‍ത്തൂ ...ബഷീര്‍
Post a Comment