Thursday, February 14, 2008

ഒരു പ്രണയ സമ്മാനം...*



(Click on the image to enlarge)


"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് നിനക്കു ഞാനെന്റെ പ്രേമം തരും."









8 comments:

നിരക്ഷരൻ said...

ഹൊ........ മാഷേ ആ വരികള്‍.

ജീവിതത്തില്‍ എനിക്കിത്രയും പ്രണയം തോന്നിയിട്ടുള്ള വരികള്‍ വേറെയില്ല.

ഒരു നൂറ് പ്രണയദിനങ്ങള്‍ ഒരുമിച്ച് വന്നതിന്റെ അനുഭൂതി. നന്ദി.

പക്ഷെ അതിനൊപ്പം പപ്പേട്ടന്‍ എന്ന മഹാനായ ചലച്ചിത്രകാരന്റെ വേര്‍പാടിന്റെ ദുഃഖവും എന്നെ വേട്ടയാടുന്നു.

:(

Anonymous said...

You have a nice blog ...

Anonymous said...

You have a nice blog ...

ശ്രീനാഥ്‌ | അഹം said...

nice one!!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മധുരമാം പ്രണയങ്ങള്‍ എന്നും ഈ സുന്ദരഭൂമിയിള്‍
മായ്ക്കപെടാത്ത....പ്രണയകാവ്യങ്ങളായ് മാറട്ടെ

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

Hari said...

Thanks to all of you for your comments from the heart...

Anumod Sakar said...

donnoo y it she is still haunting me like any thing she is still ther in my thoughts and deeds,,,,,because I loved her ,,,,,I loved her a lot...and still doing the same mistake in a different way.....that is wat i say ..I mad.......